#thrissur

Posts tagged on #thrissur

Top Posts Recent Posts

Top Posts

പൊൻചിങ്ങപ്പുലരികളിലെ
എന്തെന്നറിയാത്ത സന്തോഷത്തിന്,
കത്തിയമർന്ന കൽവിളക്കിൻറെ
ശോഭയേക്കാൾ തിളക്കമാണ്.....❣️
:
:
:
@_amal_roy :
@anjanaanilkumar8 :
:
#keralavibes #kerala_360 #keralatrip 
#keralagodsowncountry #keralagram 
#keralatourism #keralagallery 
#kerala🌴 #kerala_gram #keralaphotography #keralaattraction #keraladiaries🌴 #keralatourism #keraladiaries #kerala🌴 #kerala #keraladiaries🌴 #kerala_360📷#keralaphotography #kerala_360🌴 #keralagodsowncountry #keralaattraction #idukki_stories #idukki😍 #wayanad #thrissur #thrissurkran #thrissurkari #thrissurgram #thrissurgram #thrissurinsta.

പൊൻചിങ്ങപ്പുലരികളിലെ എന്തെന്നറിയാത്ത സന്തോഷത്തിന്, കത്തിയമർന്ന കൽവിളക്കിൻറെ ശോഭയേക്കാൾ തിളക്കമാണ്.....❣️ : : : @_amal_roy : @anjanaanilkumar 8 : : #keralavibes #kerala_360 #keralatrip #keralagodsowncountry #keralagram #keralatourism #keralagallery #kerala 🌴 #kerala_gram #keralaphotography #keralaattraction #keraladiaries 🌴 #keralatourism #keraladiaries #kerala 🌴 #kerala #keraladiaries 🌴 #kerala_360 📷#keralaphotography #kerala_360 🌴 #keralagodsowncountry #keralaattraction #idukki_stories #idukki 😍 #wayanad #thrissur #thrissurkran #thrissurkari #thrissurgram #thrissurgram #thrissurinsta ...

Some beautiful paths can’t be discovered without getting lost
.
.
.
To get featured :
.
👉Tag us
👉📩 nammudeyathrakkal@gmail.com
👉use#nammude_yathrakal
______________________________________________
#kerala#india#cochin#kochi#malappuram#kannur#wayanad#thrissur#trivandrm#kottayam#palakkad#godsowncountry#southindia#nte_keralam#travel#incredibeindia#keralaattraction#malayalammovie#keralagram#snaseed#mallu#indianphotography#keralatourism#instagram🌴
______________________________________________
Team  @nammude_yathrakal.

Some beautiful paths can’t be discovered without getting lost . . . To get featured : . 👉Tag us 👉📩 nammudeyathrakkal@gmail.com 👉use#nammude_yathrakal ______________________________________________ #kerala #india #cochin #kochi #malappuram #kannur #wayanad #thrissur #trivandrm #kottayam #palakkad #godsowncountry #southindia #nte_keralam #travel #incredibeindia #keralaattraction #malayalammovie #keralagram #snaseed #mallu #indianphotography #keralatourism #instagram 🌴 ______________________________________________ Team @nammude_yathrakal ...

Most Recent

നമ്മുടെ ജീവിതത്തിലെ ബലഹീനമായ സാഹചര്യത്തിൽ പോലും ദൈവം തന്നിരിക്കുന്ന നമ്മുടെ സഹായകനായ  പരിശുദ്ധാൽമാവ്  നമ്മെ സഹായിക്കുന്നു.🙂 Likewise the Spirit helps us in our weakness. (Romans 8:26)

#thiruvananthapuram #kollam #pathanamthitta #alapuzha #kottayam #eranakulam #kochi #thrissur #palakkad #malappuram #kozhikode #wayanad #kasaragod#muvattupuzha #kanjirapally #vytilla  #godsowncountry #entepala #entekottayam #ponkunnam  #changanacherry #pampady #erattupetta #kerala #entekeralam #mundakayam #ettumanoor #idukki #thodupuzha #bharanaganam.

നമ്മുടെ ജീവിതത്തിലെ ബലഹീനമായ സാഹചര്യത്തിൽ പോലും ദൈവം തന്നിരിക്കുന്ന നമ്മുടെ സഹായകനായ പരിശുദ്ധാൽമാവ് നമ്മെ സഹായിക്കുന്നു.🙂 Likewise the Spirit helps us in our weakness. (Romans 8:26) #thiruvananthapuram #kollam #pathanamthitta #alapuzha #kottayam #eranakulam #kochi #thrissur #palakkad #malappuram #kozhikode #wayanad #kasaragod #muvattupuzha #kanjirapally #vytilla #godsowncountry #entepala #entekottayam #ponkunnam #changanacherry #pampady #erattupetta #kerala #entekeralam #mundakayam #ettumanoor #idukki #thodupuzha #bharanaganam ...

Plz sapport and follow @kakkayam_vibes_kerala .കക്കയം🎀
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 45 കി.മീ. ദൂരത്തായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. ഈ പേര് ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ എന്ന വിദ്യാര്തഥി കൊല്ലപ്പെട്ടതോടെയാണ് കക്കയം എന്ന പേര് കൂടുതലാളുകൾ അറിഞ്ഞത്. പഴയ പൊലിസ് ക്യാമ്പ് ഇപ്പോള്‍ ഫോറസ്റ്റ് ക്യാമ്പാണ്.
📌
Video📹 @sajad_machu
📌
പക്ഷേ ഈ വാർത്തയ്ക്കപ്പുറം കക്കയത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ ചിലപ്പോൾ ഇന്നും കുറവായിരിക്കും. കക്കയത്തിന്റെ പ്രകൃതഭംഗി ആരെയും ആകർഷിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്.മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റിയാടി ഹൈഡ്രോ ഇലക്ട്രിക്‌ പവർ ഹൌസ് ഇവിടെയാണ്. 📌
ഇതൊരു കുടിയേറ്റ പ്രദേശമാണ്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഉരൾക്കുഴിയുള്ളത്.
📌
എത്തിച്ചേരാൻ ഉള്ള വഴികൾ
📍
കോഴിക്കോടു നിന്നും ഓരോ മണിക്കൂറിലും കക്കയത്തേക്ക് പ്രൈവറ്റ്  ബസ് ഉണ്ട്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര  അത്ര സുഖകരമല്ല എന്നു മാത്രം. ലോക്കല്‍ ബസില്‍ ഏകദേശം ഒന്നര -രണ്ടു മണിക്കൂര്‍ യാത്ര വരും കക്കയത്തേക്ക്. സ്വന്തം വാഹനത്തിലാണെങ്കിൽ ഒന്നേകാൽ മണിക്കൂർ മതിയാകും. ബസിറങ്ങിയാൽ 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്ക്. ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ ഓട്ടോറിക്ഷകള്‍ ഉണ്ട്. ഒന്നു രണ്ടു മണിക്കൂര്‍ അവര്‍ കാത്തു നില്‍ക്കുകയും ചെയ്യും. അതിനാൽ ഈ യാത്ര സൗകര്യപ്രദമാണ്. ഭക്ഷണത്തിനും സൗകര്യമുണ്ട്. ബസിറങ്ങുന്നിടത്തും ഡാം സൈറ്റിലും ഭക്ഷണം ലഭ്യമാണ്. സരങ്ങളിലായി താമസ-ഭക്ഷണസൗകര്യവും ഉണ്ട്.
🎀
ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊
🎀
ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends  നെ മെൻഷൻ ചെയ്യുക. എന്നാലേ ട്രിപ്പ്‌ on ആകൂ...
📌 
#kakkayam #ponmudi #urumbikkara #rajamala #munnar #ambukuthimala #marottichal #varikkasserymana #idukki #thrissur #vayanad #ooty #aviyals_of_kerala #chippikutty 🎌 
@_.njan._yathrakkar._n._
.
.
.#kozhikoden #keralatrip #kerala360 #malayalm #gmphotographics #holiday #kakkayamdairies #u #explore.

Plz sapport and follow @kakkayam_vibes_kerala .കക്കയം🎀 കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 45 കി.മീ. ദൂരത്തായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. ഈ പേര് ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ എന്ന വിദ്യാര്തഥി കൊല്ലപ്പെട്ടതോടെയാണ് കക്കയം എന്ന പേര് കൂടുതലാളുകൾ അറിഞ്ഞത്. പഴയ പൊലിസ് ക്യാമ്പ് ഇപ്പോള്‍ ഫോറസ്റ്റ് ക്യാമ്പാണ്. 📌 Video📹 @sajad_machu 📌 പക്ഷേ ഈ വാർത്തയ്ക്കപ്പുറം കക്കയത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ ചിലപ്പോൾ ഇന്നും കുറവായിരിക്കും. കക്കയത്തിന്റെ പ്രകൃതഭംഗി ആരെയും ആകർഷിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്.മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റിയാടി ഹൈഡ്രോ ഇലക്ട്രിക്‌ പവർ ഹൌസ് ഇവിടെയാണ്. 📌 ഇതൊരു കുടിയേറ്റ പ്രദേശമാണ്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ. ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഉരൾക്കുഴിയുള്ളത്. 📌 എത്തിച്ചേരാൻ ഉള്ള വഴികൾ 📍 കോഴിക്കോടു നിന്നും ഓരോ മണിക്കൂറിലും കക്കയത്തേക്ക് പ്രൈവറ്റ് ബസ് ഉണ്ട്. വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല എന്നു മാത്രം. ലോക്കല്‍ ബസില്‍ ഏകദേശം ഒന്നര -രണ്ടു മണിക്കൂര്‍ യാത്ര വരും കക്കയത്തേക്ക്. സ്വന്തം വാഹനത്തിലാണെങ്കിൽ ഒന്നേകാൽ മണിക്കൂർ മതിയാകും. ബസിറങ്ങിയാൽ 14 കിലോമീറ്ററാണ് ഡാം സൈറ്റിലേക്ക്. ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ ഓട്ടോറിക്ഷകള്‍ ഉണ്ട്. ഒന്നു രണ്ടു മണിക്കൂര്‍ അവര്‍ കാത്തു നില്‍ക്കുകയും ചെയ്യും. അതിനാൽ ഈ യാത്ര സൗകര്യപ്രദമാണ്. ഭക്ഷണത്തിനും സൗകര്യമുണ്ട്. ബസിറങ്ങുന്നിടത്തും ഡാം സൈറ്റിലും ഭക്ഷണം ലഭ്യമാണ്. സരങ്ങളിലായി താമസ-ഭക്ഷണസൗകര്യവും ഉണ്ട്. 🎀 ഈ സ്ഥലം സന്ദർശിച്ചിട്ടുള്ളവർ നിങ്ങളുടെ കൂടെ അന്ന് ട്രിപ്പിൽ ഉണ്ടായിരുന്നവരെ മെൻഷൻ ചെയ്യുക. അന്നത്തെ മനോഹര നിമിഷങ്ങൾ ഓർത്തെടുക്കാൻ അത് ഉപയോഗപ്പെട്ടേക്കാം.😊 🎀 ഇത് വായിച്ചു കഴിഞ്ഞാൽ നിങ്ങളുടെ Travel Friends നെ മെൻഷൻ ചെയ്യുക. എന്നാലേ ട്രിപ്പ്‌ on ആകൂ... 📌 #kakkayam #ponmudi #urumbikkara #rajamala #munnar #ambukuthimala #marottichal #varikkasserymana #idukki #thrissur #vayanad #ooty #aviyals_of_kerala #chippikutty 🎌 @_.njan._yathrakkar._n._ . . .#kozhikoden #keralatrip #kerala360 #malayalm #gmphotographics #holiday #kakkayamdairies #u #explore ...